U r Here

പുനർജന്മം ഒരു സത്യമാണോ?

1 comments

 ✳️✡️✡️✳️



5000 വർഷങ്ങൾക്ക് മുമ്പ് ശ്രീകൃഷ്ണൻ അർജ്ജുനന് ഉപദേശിച്ചു കൊടുത്ത ശ്രീമദ് ഭഗവദ് ഗീതയിൽ പറയുന്നു: ശരീരി(ശരീരം ഉള്ളവൻ)പഴകിയ വസ്ത്രങ്ങൾ മാറി പുതിയ വസ്ത്രം ധരിക്കുന്നതു പോലെ ജീവാത്മാവ് ജീർണ്ണിച്ച ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്നു. അഥവാ നിങ്ങളിത് വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്കും പുനർജനിക്കേണ്ടതാണ്. ഇത് വിശ്വ മഹാ നാടകത്തിലെ കർമ്മനിയോഗങ്ങളുടെ അനിവാര്യതയാണ്.. പ്രപഞ്ച നിലനിൽപ്പിന്‍റെ താളാത്മകതയുടെ ഭാഗമാണ്. എന്തുകൊണ്ടാണ് പുനർജന്മത്തെക്കുറിച്ച് വിശ്വസിക്കുന്നത് ? ഞാൻ ആത്മാവാണ് എന്ന സത്യം തിരിച്ചറിയുമ്പോൾ ഈ ജൻമത്തിനു മുൻപും ശേഷവും ഞാൻ നിലനിൽക്കുന്നു എന്ന് ബോധ്യമാകും. അവിനാശിയായ ഊർജ്ജമായ ഞാൻ ഒരു ശരീരത്തിൽ നിന്നു വേർപ്പെട്ടു പോകുമ്പോൾ സംസ്ക്കാരങ്ങളുടെ സഞ്ചയത്തേയും എടുത്തിട്ടാണ് പോവുക. പൂർവ്വജൻമങ്ങളിലെ സംസ്ക്കാരങ്ങളുടെ പ്രഭാവം ആഗ്രഹമില്ലെങ്കിലും ഇപ്പോൾ നമ്മളെ സ്വാധീനിക്കുന്നത് കാണുന്നില്ലേ? നിഷ്കളങ്കരായ കുഞ്ഞുങ്ങൾ ജന്മനാൽ തന്നെ അംഗവൈകല്യമുള്ളവരായും, അനാഥരായും, ദരിദ്രരായും നീതിനിഷേധിക്കപ്പെട്ടവരായും എന്തുകൊണ്ട് ജന്മമെടുക്കുന്നു? ചില കുട്ടികളിൽ ജന്മസിദ്ധമായി തന്നെ കലാനൈപുണ്യങ്ങൾ കാണപ്പെടുന്നതെന്തുകൊണ്ട് ? ഒരമ്മയുടെത്തന്നെ മക്കൾ, ഒരേ സാഹചര്യത്തിൽ വളർന്നവർ, ഒരേ വിദ്യാഭ്യാസം നേടിയവർ എന്നിട്ടും അവരുടെ സ്വഭാവം വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഓരോരുത്തരുടേയും D.N.A പരിപൂർണ്ണമായും വ്യത്യസ്തമാകുന്നത് എന്തുകൊണ്ട് ? ഈ ചോദ്യങ്ങളെല്ലാം പുനർജന്മം എന്ന ഒറ്റ ഉത്തരത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കുന്നു. ജനനം, വളർച്ച, മരണം ഇവ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന തുടരനുഭവങ്ങൾ മാത്രമാണ്. ജനനം ഒരു തുടക്കമോ മരണം ഒരു അവസാനമോ അല്ല. കേവലം അഭിനേതാവായ ആത്മാവ് ഒരു രംഗത്തിൽ നിന്ന് മറ്റൊരു രംഗത്തിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്. പുനർജന്മത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുന്നതിലൂടെ തന്‍റെ ജീവിതത്തിൽ ആകസ്മികമായി വന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങൾക്ക് കാരണമെന്തെന്ന് മനസ്സിലാകുന്നതായിരിക്കും. ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരായും ഭൂതകാലത്തിലെ സംഭവങ്ങളിൽ ചിന്തിതരായും ജീവിക്കാതെ വർത്തമാനസമയത്തിൽ ജീവിക്കുവാൻ പുനർജന്മത്തെ മനസ്സിലാക്കിയവർക്ക് സാധിക്കുന്നു. മരണമെന്നത് ഭൗതികശരീരത്തെ മാത്രം ബാധിക്കുന്ന ഒരു പ്രക്രിയയാണ്. ആത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിച്ച് ജീവിക്കുന്നു. ശരീരത്തിൽ വ്യാപിപ്പിച്ചു വെച്ചിരിക്കുന്ന ജീവോർജ്ജത്തെ ആത്മാവ് പിൻവലിച്ച് മരണസമയത്ത് ഭൃകുടിയിൽ നിന്ന് പുറത്തിറങ്ങുന്നു. തന്‍റെ യോഗ്യതക്കനുസരിച്ച് പ്രകൃതി ഒരുക്കുന്ന ഒരു മാതൃഗർഭത്തിലേക്ക് പ്രവേശിക്കുന്നു. മനുഷ്യാത്മാവിന് മനുഷ്യശരീരത്തെ മാത്രമേ നിയന്ത്രിക്കാൻ കഴിയൂ. അതിനാൽ മൃഗങ്ങളുടെ ഗർഭത്തിലേക്ക് പ്രവേശിക്കുകയില്ല. ഒരു ജന്മത്തിൽ നിന്ന് മറ്റൊരു ജന്മത്തിലേക്ക് പ്രവേശിക്കുന്നതിനിടെ ആത്മാവിന്‍റെ ബോധതലത്തിലുള്ള അറിവുകളും കർമവാസനകളും അബോധതലത്തിലേക്ക് മാറ്റപ്പെടുന്നു. എന്നാൽ പുതിയ ജന്മത്തിലെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ സംസ്ക്കാരരൂപത്തിൽ അവ തിരിച്ചെത്തും. എന്നാൽ പൂർവ്വജന്മത്തിലെ സ്മൃതികൾ അലട്ടുകയില്ല. സംഭവങ്ങളുടെ സ്മൃതികൾ ഇല്ലെങ്കിലും സംഭവങ്ങളുടെ ആധാരത്തിൽ നേടിയെടുക്കപ്പെട്ട മനോഭാവങ്ങളും വ്യക്തിത്വവും പ്രവണതകളും ഈ ജന്മത്തിലും ശക്തമായി സ്വാധീനിക്കുന്നതാണ്. ആത്മാവ് തിരഞ്ഞെടുക്കുന്ന തന്‍റെ പുതിയ മാതാപിതാക്കളുടെ ജീനുകളിലൂടെ പകർന്നുകിട്ടുന്നതായിരിക്കും ഒരു പരിധിവരെ തന്‍റെ പുതിയ ശരീരത്തിന്‍റെ രൂപവുംഭാവവും എല്ലാം. ശരീരത്തിന്‍റെ നിറം, അവയവങ്ങളുടെ ആകൃതി, രോഗങ്ങൾ ഇവയെല്ലാം ഇത്തരത്തിൽ കൈമാറ്റം ചെയ്യപ്പെട്ടേക്കാം. എന്നാൽ ജീവിതത്തോടുള്ള ആ വ്യക്തിയുടെ കാഴ്ച്ചപ്പാട്, സംഭവങ്ങളോടുള്ള പ്രതികരണരീതി എന്നിവയെല്ലാം ജനിതകമായി പകർന്നുകിട്ടുന്നവയല്ല പൂർവജന്മങ്ങളിൽ നിന്ന് സമാഹരിച്ചവയാണ്. ബന്ധങ്ങൾ മനുഷ്യജീവിതത്തിൽ ബന്ധങ്ങൾക്കു വലിയ വിലയാണുള്ളത്. ചില ബന്ധങ്ങൾ സുഖം നൽകുന്നവയും മറ്റു ചിലത് ദുഃഖം നൽകുന്നവയുമാകുന്നു. ഇന്നലെ സുഖദായകമായിരുന്ന ബന്ധങ്ങൾ ഇന്ന് ദുഃഖദായകമാകുന്നു. ഇന്നലത്തെ മിത്രങ്ങൾ ഇന്നത്തെ ശത്രുക്കളാകുന്നു. ഇന്നലെ ഒരു പരിചയമില്ലാതിരുന്നവർ ഇന്നെന്‍റെ ബന്ധുക്കളാകുന്നു. മരണം വരെ കൂടെയുണ്ടായിരിക്കുമെന്ന് കരുതിയവർ പിരിഞ്ഞുപോകുന്നു. നമ്മൾ ആഗ്രഹിക്കുന്ന ബന്ധുക്കളേയോ മിത്രങ്ങളേയോ അല്ല നമുക്കു ലഭിച്ചിരിക്കുന്നത്. ചിലരുടെ കൂടെ എത്ര കാലം ജീവിച്ചാലും പൊരുത്തം ഉണ്ടാകുന്നില്ല. ചിലരുമായി ആദ്യത്തെ കണ്ടുമുട്ടലിൽ തന്നെ ഇണക്കമുണ്ടാകുന്നു. ഇതിനെല്ലാം കാരണമെന്താണ് ? ഉത്തരം ഒന്ന് മാത്രം ...... ഇവയെല്ലാം പൂർവജന്മത്തിലെ തുടർച്ചയാണ്. ഓരോരോ ജന്മങ്ങൾ ഓരോരോ അധ്യായങ്ങളാണ്. ഓരോ അധ്യായങ്ങൾ തീരുമ്പോൾ ചില കണക്കുകൾ അവസാനിക്കുകയും മറ്റു ചിലത് ആരംഭിക്കുകയും ചെയ്യുന്നു. ഈ കണക്കുകൾക്കനുസരിച്ച് ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനെ വിധി (തലയിലെഴുത്ത്) എന്ന് പറയുന്നു. എന്നാൽ വിധിയുടെ വിധാതാവ് നമ്മൾ തന്നെയാണ്. ഇതിൽ ഈശ്വരന് ഉത്തരവാദിത്തമില്ല. ഉദാഹരണത്തിന്........ ഒരു കുട്ടി സമസ്ത സൌഭാഗ്യങ്ങളുടെയും ഇടയിൽ ജനിക്കുന്നുവെങ്കിൽ ഈശ്വരകടാക്ഷം കൊണ്ടാണെന്ന് പറയുവാൻ സാധിക്കുകയില്ല. കർമഫലം കൊണ്ടാണെന്ന് പറയേണ്ടിവരും...! ധനികന്റെവീട്ടിൽ ജന്മമെടുക്കുവാനുള്ളത്ര സദ്കർമങ്ങളുടെ ശേഖരണങ്ങളുമായാണ് ഒരാത്മാവ് പുതിയ ജന്മത്തിലേക്ക് വന്നിരിക്കുന്നത്...!പുനർജന്മത്തെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാകുമ്പോൾ മനസ് ശാന്തമാകുന്നു... തന്റെ അനാദിയായ അസ്തിത്വത്തെ തിരിച്ചറിയുമ്പോൾ മനസ് സ്വാഭാവികമായി ധ്യാനനിരതനാവുന്നു... ഭയം , ഉത്ക്കണ്ഠ സങ്കുചിതഭാവം ... എന്നിവക്കുള്ള ഉത്തമ മരുന്നാണ് പുനർജന്മ ജ്ഞാനം..!! അത് ആത്മാവിനുള്ള മൃതസഞ്ജീവനിയാണ്...! 🌈🌺 Radhekrishna
Readmore →

Don't Give Smartphone to Kids-A Short Movie

0 comments

 


Lessons to learn👇🏻

They alter the parent-child relationship. 
▶It limits their creative minds.
▶It causes them to get less sleep.
It doesn’t give kids the time to reflect or learn about the consequences of their actions.
It impedes their ability to learn.
It causes an addiction.
▶It has a negative impact on your child’s mental health.
▶It indirectly causes obesity.
▶It causes behavioral problems.
▶It desensitizes children to violence.
Readmore →

Curses of Karna that led to his death in War

0 comments

Curses of Karna given to him by his guru Lord Parasurama, a Brahmin and by Mother Earth that led to his defeat to Arjuna.Curse by Mother Earth is not in scriptures, it's just a folk lore. The curses of Karna had little impact on his fate. He did forget Brahmastra at one instance but it was clearly mentioned that he used Brahmastra and other astras later.However, Karna was killed when he was trying to take the wheel out. It was intentionally done by Krishna as a tit for tat for what he Karna did Adharma against Abhimanyu.

1. Curse by Lord Parashurama:

Karna is interested in the art of warfare . To learn it, he approaches Dronacharya. He accepts him, but Drona refused to teach  operation and withdrawal of Brahmastra which he only taught to Arjuna and partially to his own son Ashwathama. Karna decided to learn operation and withdrawal of Brahmastra  from Parashurama. Parashurama is the guru of Dronacharya.                                                                         But there is one problem. The problem is that Parashurama  only provides Brahmastra Vidya to Brahmins and Karna is not a Brahmin either. Thus, Karna presents himself before Parashurama as a Brahmin without revealing his true identity. Parashurama accepts him as his student. He trained him to the point that he declared Karna to be equal to himself in the art of warfare and archery.

One day after training, Karna offers his lap to his guru Parashurama so that he could rest and take a nap. While Parashurama is sleeping, a bee stung  Karna’s thigh. But Karna did not move as he does not want to disturb his guru (In some tales, it is stated that Lord Indra takes the form of a bee and stung Karna’s thigh in order to benefit his son Arjuna). When Parashurama wake up, he saw the blood coming out from Karna’s wound. He immediately figures out that Karna is not a Brahmin. He knows that a Brahmin is not able to bear the pain for so long.                                                                                                       Parashurama becomes angry with Karna and "accuses him of stealing knowledge" by not telling him that he is not a Brahmin.He curses Karna that he would forget all his knowledge required to use the Brahmanda Astra (weapon).After hearing this, Karna becomes very sad and feels guilty for his offense. He pleads Parashurama to take back his curse.                                   Upon Karna’s pleading, Parashurama modifies his curse. He says to Karna that “You will only forget all your knowledge when you need it the most while fighting against an equal enemy".               Due to Karna’s diligence, he gave him his personal bow “Vijaya". This curse  came into effect during his battle with Arjuna. 

2. Curse by Brahmin:                                                                                 Once Karna is practicing his archery skills with his bow and arrow. Accidentally, he kills cow of a Brahmin.                                                              "The Brahmin got angry and curses him that he will be killed by his enemy when his attention is diverted in the middle of combat".  


       
This curse also came into effect during his battle with Arjuna when Karna is busy removing the chariot wheel from the mud. During this time, he is shot by Arjuna, on the advice of Krishna.



3. Curse by Mother Earth: (Just a Folk Lore, not in scriptures)

Karna once helped a little girl who has accidentally dropped a jar filled with milk (or ghee) on the ground. She feared punishment from her mother.A kind Karna helped the girl recover the milk by squeezing and twisting the ground. In short, by hurting Mother Earth herself.                                                                                        Pain is so unbearable, that "Mother Earth curses Karna that she would not help Karna during the battle when he needs her the most. Also, she will try to make him even weaker in the battle".                                     This curse of Karna came into effect during his battle with Arjuna. It results in an untimely incident when the wheel of his Chariot stuck in the mud, during the battle.

Readmore →

ഒരു തേപ്പ് ഗാനം /Variety Theppu Song

0 comments


 

Oru Theppu Pattu

Readmore →

How to post video/photo on Instagram from PC on Google Chrome?

0 comments

First open your Instagram account in Google Chrome

Click Developer Tools (Ctrl+Shift+I )

Click  Toggle Device Toolbar (Ctrl+Shift+M )


Change Responsive to any mobile interface

Now Refresh (F5) to get the mobile view & upload.

 

Readmore →

Idea D4Dance|Mazhavilmanorama|Govind Padmasoorya Singing

1 comments

Readmore →

Idea D4Dance|Mazhavilmanorama|GovindPadmasoorya Akka GP പണി കിട്ടി

0 comments

Readmore →
 
© 1985-June1